Chamaraja nagar incident
ചാമരാജ നഗറിലെ ക്ഷേത്രത്തില്‍ വിതരണം ചെയ്ത പ്രസാദം കഴിച്ചതിനെ തുടര്‍ന്ന് മരണപ്പെട്ടവരില്‍ ക്ഷേത്രം പാചരക്കാരന്റെ മകളും. ഹനൂര്‍ താലൂക്കിലെ സുല്‍വാടി കിച്ചുഗുട്ടി മാരമ്മ കേത്രത്തില്‍ നിന്ന് വെള്ളിയാഴ്ച്ച രാവിലെ പ്രസദാം കഴിച്ചവരില്‍ 12 പേരാണ് മരണപ്പെട്ടത്. 80 പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഇവരില്‍ എട്ടുപേരുടെ സ്ഥിതി അതീവ ഗുരുതരാവസ്ഥയിലാണ്.